Monday, April 30, 2007

കന്നിചക്ക

അങ്ങനെ ഞാനും ബ്ലോഗാന്‍ തുടങ്ങുകയാണ്‌,ഇതുവരെ ബൂലൊഗത്തുള്ള പുലികളുടെ കിടിലന്‍ പോസ്റ്റുകള്‍ വായിച്ചു പുളകം കൊള്ളുകയായിരുന്നു.ഇപ്പൊ ഈ ചക്കപ്പനും തുടങ്ങി ഒരു ബ്ലോഗ്‌. എല്ലാവരും തേങ്ങയാനു ഉടക്കാറ്‌ ഞാന്‍ ഒരു ചക്ക ഇട്ടാണു തുടങ്ങുന്നത്‌.. എന്നാല്‍ ഇടട്ടേ?.... ."""പ്ലക്കേ""" സോറി അതൊരു ചീഞ്ഞ ചക്കയായിരുന്നു........എന്തൊരു നാറ്റം....